Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : La Liga

Sports

ലാ​ലീ​ഗ: റ​യ​ൽ മാ​ഡ്രി​ഡി​ന് ആ​വേ​ശ ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന് ആ​വേ​ശ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ൽ​ഷെ​യെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

സൂ​പ്പ​ർ താ​രം കി​ലി​യ​ൻ‌ എം​ബാ​പ്പെ​യും കാ​ർ​ലോ​സ് എ​സ്പി​യും ആ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. എ​ൽ​ഷെ താ​രം മ​തി​യാ​സ് ഡി​റ്റൂ​റോ​യു​ടെ ഓ​ൺ ഗോ​ളും റ​യ​ലി​ന്‍റെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

അ​ബി​യേ​ൽ ഒ​സോ​റി​യോ​യും ഫെ​ർ നി​നോ​യും ആ​ണ് എ​ൽ‌​ഷെ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ റ​യ​ൽ മാ​ഡ്രി​ഡി​ന് 15 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് റ​യ​ൽ മാ​ഡ്രി​ഡ്.

Sports

ലാ​ലീ​ഗ: അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ഗം​ഭീ​ര ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ഗം​ഭീ​ര ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റ​യ​ൽ സോ​സി​ഡാ​ഡി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

അ​ലെ​സാ​ൺ​ട്രോ ഗ്രി​മാ​ൽ​ഡോ​യും ജോ​നാ​ഥ​ൻ ഡേ​വി​ഡും ജി​യോ​ലി​യാ​നോ സി​മി​യോ​ണി​യും ആ​ണ് അ​ത്ല​റ്റി​ക്കോ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഗ്രി​മാ​ൽ​ഡോ 84-ാം മി​നി​റ്റി​ലും ഡേ​വി​ഡ് 90-ാം മി​നി​റ്റി​ലും സി​മി​യോ​ണി 90+5-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ അ​ത്ല​റ്റി​ക്കോ​യ്ക്ക് 10 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് അ​ത്ലി​റ്റി​ക്കോ.

Sports

ലാ​ലീ​ഗ: റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റ​യോ വ​ല്ലെ​ക്കാ​നോ​യെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

റ​യ​ൽ മാ​ഡ്രി​ഡി​ന് വേ​ണ്ടി സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബാ​പ്പെ ര​ണ്ട് ഗോ​ളു​ക​ളും അ​ൽ​വാ​രോ ക​രെ​ര​സും ജൂ​ഡ് ബെ​ല്ലിം​ഗ്ഹാ​മും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. റ​യോ വ​ല്ലെ​ക്കാ​നോ​യ്ക്ക് വേ​ണ്ടി സെ​ർ​ജി​യോ കാ​മെ​ല്ലൊ ആ​ണ് ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യ​ത്തോ​ടെ റ​യ​ൽ മാ​ഡ്രി​ഡി​ന് 12 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് റ​യ​ൽ മാ​ഡ്രി​ഡ്.

Sports

ലാ​ലീ​ഗ: റ​യ​ൽ സോ​സി​ഡാ​ഡി​ന് ആ​വേ​ശ ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ റ​യ​ൽ സോ​സി​ഡാ​ഡി​ന് ആ​വേ​ശ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ എ​ൽ​ഷെ​യെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ജോ​ബ് ഒ​ച്ചി​യെം​ഗ്, യാ​ൻ​ഗ​ൽ ഹെ​രേ​ര, ലൂ​ക്ക സൂ​സി​ക്ക് എ​ന്നി​വ​രാ​ണ് റ​യ​ൽ സോ​സി​ഡാ​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. തോ​മ​സ് ലെ​മ​റും ഫെ​ർ നി​നോ​യും ആ​ണ് എ​ൽ‌​ഷെ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ റ​യ​ൽ സോ​സി​ഡാ​ഡി​ന് ഏ​ഴ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ് റ​യ​ൽ സോ​സി​ഡാ​ഡ്.

 

Sports

ലാ​ലീ​ഗ: അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ വീ​ഴ്ത്തി അ​ത്ല​റ്റി​ക്ക് ബി​ൽ​ബാ​വോ

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ വീ​ഴ്ത്തി അ​ത്ല​റ്റി​ക്ക് ബി​ൽ​ബാ​വോ. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് അ​ത്ല​റ്റി​ക്ക് ബി​ൽ​ബാ​വോ വി​ജ​യി​ച്ച​ത്.

നി​ക്കോ വി​ല്ല്യം​സ്, റോ​ബ​ർ​ട്ട് ന​വാ​രോ, ഒ​യ്ഹാ​ൻ സാ​ൻ​സെ​റ്റ് എ​ന്നി​വ​രാ​ണ് അ​ത്ല​റ്റി​ക്ക് ബി​ൽ​ബാ​വോ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. വി​ല്ല്യം​സ് 46-ാം മി​നി​റ്റി​ലും ന​വാ​രോ 48-ാം മി​നി​റ്റി​ലും സാ​ൻ​സെ​റ്റ് 90-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ അ​ത്ല​റ്റി​ക്ക് ബി​ൽ​ബാ​വോ​യ്ക്ക് ആ​റ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ് ബി​ൽ​ബാ​വോ.

Sports

ലാ​ലീ​ഗ: ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം

ബാ​ഴ്സ​ലോ​ണ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റ​യോ വ​ല്ലെ​കാ​നോ​യെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ബാ​ഴ്സ​യ്ക്ക് വേ​ണ്ടി സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ റാ​ഫീ​ഞ്ഞ​യും ല​മൈ​ൻ യ​മാ​ലും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി. റ​യോ വ​ല്ലെ​ക്കാ​നോ താ​രം ഫ്ലോ​റി​യ​ൻ ലെ​ജെ​വു​നെ​യു​ടെ ഓ​ൺ‌ ഗോ​ളും ബാ​ഴ്സ​യു​ടെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

സെ​ർ​ജി​യോ കാ​മെ​ല്ലോ​യാ​ണ് റ​യോ വ​ല്ലെ​ക്കാ​നോ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ ബാ​ഴ്സ​ലോ​ണ​യ്ക്ക് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ബാ​ഴ്സ​ലോ​ണ.

 

Sports

ലാ​ലീ​ഗ: റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മ​ലാ​ഗ​യെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ജൂ​ഡ് ബെ​ല്ലിം​ഗാം, കി​ലി​യ​ൻ എം​ബാ​പ്പെ, ആ​ർ​ഡ ഗു​ല​ർ എ​ന്നി​വ​രാ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​ലാ​ഗ താ​രം അ​ൽ​ഫോ​ൺ​സോ ഹെ​രേ​രോ​യു​ടെ ഓ​ൺ ഗോ​ളും റ​യ​ലി​ന്‍റെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

വി​ജ​യ​ത്തോ​ടെ റ​യ​ൽ മാ​ഡ്രി​ഡി​ന് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് റ​യ​ൽ.

Sports

ലാ​ലീ​ഗ: അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സെ​വി​യ​യെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് വേ​ണ്ടി അ​ല​ക്സ് ബ​യേ​ന ര​ണ്ട് ഗോ​ളു​ക​ളും അ​ഡെ​മോ​ല ലു​ക്ക്മാ​ൻ ഒ​രു ഗോ​ളും നേ​ടി. സെ​വി​യ​യ്ക്കാ​യി മി​ഗു​വ​ൽ സി​യേ​റ​യാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ഏ​ഴ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് അ​ത്‌​ല​റ്റി​ക്കോ.

Sports

ലാ​ലീ​ഗ: ലെ​വാ​ന്‍റെ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ലെ​വാ​ന്‍റെ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റ​യ​ൽ ബെ​റ്റീ​സി​നെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. 

ലെ​വാ​ന്‍റെ​യ്ക്ക് വേ​ണ്ടി  റോ​ജ​ർ ബ്രൂ​ഗു​വ ര​ണ്ട് ഗോ​ല​ഉ​ക​ളും അ​ഡ്ര​യാ​ൻ ഡി ​ലാ ഫു​വ​ന്‍റെ​യും എ​ൻ​സോ ബാ​ർ​ഡെ​ലി​യും ജോ​ൺ ആ​ൻ​ഡ​ർ ഒ​ലാ​സാ​ഗ​സ്തി എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. മാ​ർ​ക് ബാ​ർ​ട്ര റോ​ഡ്രി​ഗോ റി​ക്വ​ൽ​മി എ​ന്നി​വ​രാ​ണ് റ​യ​ൽ ബെ​റ്റീ​സി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. 

വി​ജ​യ​ത്തോ​ടെ ലെ​വാ​ന്‍റെ​യ്ക്ക് നാ​ല് പോ​യി​ന്‍റാ​യി. നി​ല​വി​ൽ‌ ലീ​ഗ് ടേ​ബി​ളി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ് ലെ​വാ​ന്‍റ. 

Sports

ലാ ​​ലി​​ഗ​​യി​​ൽ അത്‌ല​​റ്റി​​ക് ജ​​യം

സ്പെ​​യി​​ൻ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ അത്‌ലറ്റി​​ക് ക്ല​​ബി​​ന് ജ​​യം. എ​​ൽ​​ച്ചെ​​യെ ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ടു ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് അത്‌ല​​റ്റി​​ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ഗോ​​ർ​​ക ഗു​​രു​​സേ​​ട്ട​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളാ​​ണ് അത്‌ലറ്റി​​ക്കി​​ന് ജ​​യം സ​​മ്മാ​​നി​​ച്ച​​ത്.

മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യ പ​​കു​​തി ഗോ​​ൾ ര​​ഹി​​ത​​മാ​​യി​​രു​​ന്നു. 64-ാം മി​​നി​​റ്റി​​ൽ ഗോ​​ർ​​ക ഗു​​രു​​സേ​​ട്ട​​യി​​ലൂ​​ടെ അത്‌ല​​റ്റി​​ക് മു​​ന്നി​​ലെ​​ത്തി. അ​​ഞ്ച് മി​​നി​​റ്റു​​ക​​ൾ​​ക്കു​​ള്ളി​​ൽ എ​​ൽ​​ച്ചെ ആ​​ന്ദ്രെ സി​​ൽ​​വ​​യി​​ലൂ​​ടെ സ​​മ​​നി​​ല പി​​ടി​​ച്ചു.

സ​​മ​​നി​​ല​​യി​​ലെ​​ന്ന് ഉ​​റ​​പ്പി​​ച്ച മ​​ത്സ​​ര​​ത്തി​​ൽ 89-ാം മി​​നി​​റ്റി​​ൽ ല​​ഭി​​ച്ച പെ​​നാ​​ൽ​​റ്റി ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ച്ച് ഗോ​​ർ​​ക ഗു​​രു​​സേ​​ട്ട അത്‌ല​​റ്റി​​ക് ജ​​യം ഉ​​റ​​പ്പി​​ച്ചു.

Sports

ലാ ​​ലി​​ഗ: വി​​ല്ല റ​​ണ്‍

ല​​ണ്ട​​ൻ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ വി​​ല്ലാ​​റ​​യ​​ലി​​ന് ജ​​യം. പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ലെ പിന്നാക്ക​​ക്കാ​​രാ​​യ ആ​​ൽ​​വ്സി​​നെ 3-1നാ​​ണ് വി​​ല്ലാ​​റ​​യ​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ഗോ​​ൾ ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്ക് ശേ​​ഷ​​മാ​​ണ് മ​​ത്സ​​ര​​ത്തി​​ലെ നാ​​ല് ഗോ​​ളു​​ക​​ളും പി​​റ​​ന്ന​​ത്. 49-ാം മി​​നി​​റ്റി​​ൽ ആ​​ൽ​​ബ​​ർ​​ട്ടോ മൊ​​ലീ​​റോ വി​​ല്ലാ​​റ​​യി​​ലി​​നാ​​യി ആ​​ദ്യ ഗോ​​ൾ നേ​​ടി.

55-ാം മി​​നി​​റ്റി​​ൽ ജ​​റാ​​ർ​​ഡ് മൊ​​റേ​​നോ ര​​ണ്ടാം ഗോ​​ൾ നേ​​ടി. 75-ാം മി​​നി​​റ്റി​​ൽ ജോ​​ർ​​ജ​​സ് മി​​കാ​​റ്റ്യൂ​​സെ വി​​ല്ല​​റാ​​യ​​ലി​​ന് മൂ​​ന്നാം ഗോ​​ൾ സ​​മ്മാ​​നി​​ച്ച് ജ​​യം ഉ​​റ​​പ്പി​​ച്ചു. 85-ാം മി​​നി​​റ്റി​​ൽ ടോ​​ണി മാ​​ർ​​ട്ടീ​​ൻ​​സ് ആ​​ണ് ആ​​ൽ​​വ്സി​​നാ​​യി ആ​​ശ്വാ​​സ ഗോ​​ൾ നേ​​ടി​​യ​​ത്. 18 മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് 13 ജ​​യ​​വും ര​​ണ്ട് സ​​മ​​നി​​ല​​യും മൂ​​ന്ന തോ​​ൽ​​വി​​യു​​മാ​​യി 41 പോ​​യി​​ന്‍റു​​മാ​​യി മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ് വി​​ല്ലാ​​റ​​യ​​ൽ.


ജി​​റോ​​ണ 1-0ന് ​​ഒ​​സാ​​സു​​ന​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ റ​​യ​​ൽ ഒ​​വീ​​ഡി​​യോ (1-1) റ​​യ​​ൽ ബെ​​റ്റി​​സ് മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു. വാ​​ല​​ൻ​​സി​​യ- എ​​ൽ​​ച്ചെ മ​​ത്സ​​ര​​വും 1-1 സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു.

Sports

ലാ ​​ലി​​ഗ: സ​​മ​​നി​​ലക്കുരുക്ക്


സ്‌പെയിന്‍: ലാ ​​ലി​​ഗ​​യി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡ്-​​എ​​ൽ​​ച്ചെ മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു. 2-2 സ​​മ​​നി​​ല​​യാ​​ണ് റ​​യ​​ൽ ഏ​​റ്റു​​വാ​​ങ്ങി​​യ​​ത്. സ​​മ​​നി​​ല​​യാ​​യെ​​ങ്കി​​ലും ഒ​​രു പോ​​യി​​ന്‍റ് നേ​​ടി​​യെ​​ടു​​ത്ത​​തോ​​ടെ ലാ ​​ലി​​ഗ പ​​ട്ടി​​ക​​യി​​ൽ ത​​ല​​പ്പ​​ത്ത് എ​​ത്താ​​ൻ റ​​യ​​ലി​​ന് സാ​​ധി​​ച്ചു.


മ​​ത്സ​​ര​​ത്തി​​ൽ ആ​​ദ്യ പ​​കു​​തി വി​​ര​​സ​​മാ​​യി​​രു​​ന്നു. 53-ാം മി​​നി​​റ്റി​​ൽ എ​​ൽ​​ച്ചെ​​യു​​ടെ അ​​ല​​ക്സ് ഫെ​​ബാ​​സ് ആ​​ണ് ആ​​ദ്യ ഗോ​​ൾ നേ​​ടി​​യ​​ത്. 81-ാം മി​​നി​​റ്റി​​ൽ ഡീ​​ൻ ഹു​​യി​​സെ​​ൻ റ​​യ​​ലി​​ന് സ​​മ​​നി​​ല നേ​​ടി​​ക്കൊ​​ടു​​ത്തു. 84-ാം മി​​നി​​റ്റി​​ൽ അ​​ൽ​​വാ​​രോ റോ​​ഡ്രി​​ഗ​​സ് എ​​ൽ​​ച്ചെ​​യെ വീ​​ണ്ടും മു​​ന്നി​​ലെ​​ത്തി​​ച്ചു. എ​​ന്നാ​​ൽ 87-ാം മി​​നി​​റ്റി​​ൽ ജൂ​​ഡ് ബെ​​ല്ലിം​​ഗ്ഹാം റ​​യ​​ലി​​നാ​​യി സ​​മ​​നി​​ല ഗോ​​ൾ നേ​​ടി.


13 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് 10 ജ​​യ​​വും ര​​ണ്ട് സ​​മ​​നി​​ല​​യും ഒ​​രു തോ​​ൽ​​വി​​യു​​മാ​​യി 32 പോ​​യി​​ന്‍റാ​​ണ് ഇ​​പ്പോ​​ൾ റ​​യ​​ലി​​നു​​ള്ള​​ത്. ഇ​​ത്ര​​യും മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് 10 ജ​​യ​​വും ഒ​​രു സ​​മ​​നി​​ല​​യും ര​​ണ്ട് തോ​​ൽ​​വി​​യു​​മാ​​യി 31 പോ​​യി​​ന്‍റു​​ള്ള ബാ​​ഴ്സ​​ലോ​​ണ​​യാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്.


മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ ​​അത്‌ലറ്റി​​കോ മാ​​ഡ്രി​​ഡ് 1-0ന് ​​ഗ​​റ്റാ​​ഫ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ മു​​ന്നേ​​റി​​യ മ​​ത്സ​​ര​​ത്തി​​ലെ 82-ാം മി​​നി​​റ്റി​​ൽ ഡൊ​​മി​​ൻ​​ഗോ​​സ് ഡു​​രാ​​റ്റെ​​യാ​​ണ് മാ​​ഡ്രി​​ഡി​​നാ​​യി വി​​ജ​​യ ഗോ​​ൾ നേ​​ടി​​യ​​ത്.


റ​​യ​​ൽ ബെ​​റ്റീ​​സ്- ജി​​റോ​​ണ മ​​ത്സ​​രം 1-1 സ്കോ​​റി​​ന് സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു. മ​​ത്സ​​ര​​ത്തി​​ന്‍റെ 20-ാം മി​​നി​​റ്റി​​ൽ വ്ലാ​​ഡി​​സ്ലാ​​വ് വ​​ന​​റ്റ് ജി​​റോ​​ണ​​യ്ക്ക് ലീ​​ഡ് നേ​​ടി​​ക്കൊ​​ടു​​ത്തു. എ​​ന്നാ​​ൽ 75-ാം മി​​നി​​റ്റി​​ൽ വാ​​ലെ​​ന്‍റി​​ൻ ഗോ​​മ​​സ് റ​​യ​​ൽ ബെ​​റ്റി​​സി​​നാ​​യി സ​​മ​​നി​​ല ഗോ​​ൾ നേ​​ടു​​ക​​യാ​​യി​​രു​​ന്നു.
റ​​യ​​ൽ ഒ​​വീ​​ഡി​​യോ- റെ​​യോ വ​​ല്ലാ​​കാ​​നോ മ​​ത്സ​​രം ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു.

Latest News

Corehub Up